---
title: "ഭാര്യയെക്കുറിച്ച് അപവാദ പ്രചരണം ; കൊളവല്ലൂരിൽ ഭർത്താവും കൂട്ടരും യുവാവിൻ്റെ പല്ലടിച്ച് കൊഴിച്ചു"
english_title: "Slanderous propaganda about the wife; In Kovallur, the husband and his friends beat a young man's tooth to death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159005/Slanderous propaganda about the wife; In Kovallur, the husband and his friends beat a young man's tooth to death"
published_at: "2023-11-02T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543d0bd55f59_images_(15).jpeg"
keywords: []
---

# ഭാര്യയെക്കുറിച്ച് അപവാദ പ്രചരണം ; കൊളവല്ലൂരിൽ ഭർത്താവും കൂട്ടരും യുവാവിൻ്റെ പല്ലടിച്ച് കൊഴിച്ചു

> **Lead Summary:** ഭാര്യയെക്കുറിച്ച് അപവാദ പ്രചരണം ; കൊളവല്ലൂരിൽ ഭർത്താവും കൂട്ടരും യുവാവിൻ്റെ പല്ലടിച്ച് കൊഴിച്ചു

## Article Content

ഭാര്യയെക്കുറിച്ച് അപവാദ പ്രചരണം ; കൊളവല്ലൂരിൽ ഭർത്താവും കൂട്ടരും യുവാവിൻ്റെ പല്ലടിച്ച് കൊഴിച്ചു

ബന്ധുവായ യുവതിയെ കുറിച്ച് അപവാദം പ്രചരിപ്പിച്ചുവെന്നാരോപിച്ച് യുവാവിനെ യുവതിയുടെ ഭർത്താവും, സുഹൃത്തുക്കളും വീട്ടിൽ കയറി ആക്രമിച്ചു.

പൊയിലൂരിലെ ഏച്ചിലാട്ട് ചാലിൽ രമേശനെ(41)യാണ് മൂന്നംഗസംഘം ആക്രമിച്ചത്. പുലർച്ചെ കൊടുവാളുമായി വീട്ടിൽ അതിക്രമിച്ച് കയറി അക്രമിച്ചപ്പോൾ രമേശന്റെ ഒരു പല്ല് നഷ്ടമായിരുന്നു.

സംഭവത്തിൽ 3 പേർക്കെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159005/Slanderous propaganda about the wife; In Kovallur, the husband and his friends beat a young man's tooth to death)